02:54pm 18 April 2026
NEWS
പാലക്കാട് ശ്വാസനാളത്തിൽ പാൽ കുടുങ്ങി ഒന്നര വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം
15/04/2026  12:33 PM IST
nila
പാലക്കാട് ശ്വാസനാളത്തിൽ പാൽ കുടുങ്ങി ഒന്നര വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം

പാലക്കാട്: ശ്വാസനാളത്തിൽ പാൽ കുടുങ്ങി ഒന്നര വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം. പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ച് ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം.

അസം സ്വദേശികളായ ദമ്പതികളുടെ ഒന്നര വയസുള്ള പെൺകുഞ്ഞാണ് മരിച്ചത്. ഫീഡിങ് റൂമിൽ അമ്മ മുലയൂട്ടുന്നതിടെ കുഞ്ഞിന്റെ ബോധം പോകുകയായിരുന്നു. ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img